Wednesday, 13 September 2017

പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍

പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഗന്ധര്‍വന്‍റെ കഥാപാത്രങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ എത്തുന്നത്. പദ്മരാജന്‍റെ  മകന്‍ അനന്തപത്മനാഭന്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.


No comments:

Post a Comment

പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍

പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...