പ്രേക്ഷകര്‍ ഒന്നടങ്കം
കാത്തിരിക്കുന്ന നടന വിസ്മയം ലാലേട്ടന്‍റെ പുതിയ ചിത്രം ഓടിയന്‍റെ ഷൂട്ടിംഗ് ബനാറസിലും
കാശിയിലുമായി തുടങ്ങിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും
ചിലവേറിയ ഈ ചലച്ചിത്രം സംവിധാനം ചെയുന്നത് പ്രശസ്ത പരസ്യസംവിധയകനായ ശ്രീകുമാര്‍
മേനോനാണ്. ഒടിയന്‍ മാണിക്ക്യന്‍ എന്നാണു മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ദേശീയ
പുരസ്‌കാര ജേതാവായ ഹരികൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു.
വ്യത്യസ്തമായ വീഡിയോ ലോഞ്ചിലൂടെയും മോഷന്‍ പിക്ച്ചറിലൂടെയും ഒടിയന്‍ ഇതിനോടകം
തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിടുണ്ട്.
കൌതുകകരവും വായനക്കാരില്‍ താത്പര്യമുണര്ത്തുന്നതുമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിച്ചു ആശയസംവേദനത്തിന്റെ പുതിയ സാധ്യതകള്‍ തേടുകയാണ് 'വിളംബരം' എന്ന ഈ പുതിയ ബ്ലോഗ്. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഇതൊരു നവ്യാനുഭവമാകുമെന്നു പ്രതീക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍
പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...
-
പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...
-
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നടന വിസ്മയം ലാലേട്ടന്‍റെ പുതിയ ചിത്രം ഓടിയന്‍റെ ഷൂട്ടിംഗ് ബനാറസിലും കാശിയിലുമാ യി തുടങ്ങിയിരിക്ക...

No comments:
Post a Comment