ചുരുങ്ങിയ സമയം കൊണ്ട്
തന്നെ മലയാളികളുടെ ഒന്നടങ്കം മനസ്സ് കീഴടക്കിയ ഗാനമാണ് ‘എന്റമ്മേടെ ജിമീക്കി
കമ്മല്‍’. എന്നല്‍ ഈ ഗാനത്തില്‍ ഒളിഞ്ഞു കിടക്കുന്ന കൌതുകകരമായ ഒരു കാര്യമുണ്ട്.
നായകനായ ലാലേട്ടന്റെ എന്ട്രിയോടുകൂടിയാണ് ഈ പാട്ട് അവസാനിക്കുന്നത്. വളരെ താളത്തിലും
ഈണത്തിലും നീങ്ങുന്ന ഗാനം മോഹന്‍ലാലിന്റെ പേര് അതായത് ‘ലാല്‍’ എന്ന് പറഞ്ഞാണ്
ഗാനരജയിതാവ് അനില്‍ പനച്ചൂരാന് അവസാനിപ്പിച്ചിരികുന്നത്. ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ദേ ഒന്ന് കണ്ടു നോക്കു.....
കൌതുകകരവും വായനക്കാരില്‍ താത്പര്യമുണര്ത്തുന്നതുമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിച്ചു ആശയസംവേദനത്തിന്റെ പുതിയ സാധ്യതകള്‍ തേടുകയാണ് 'വിളംബരം' എന്ന ഈ പുതിയ ബ്ലോഗ്. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഇതൊരു നവ്യാനുഭവമാകുമെന്നു പ്രതീക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
പദ്മരാജന്റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍
പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...
-
പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...
-
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നടന വിസ്മയം ലാലേട്ടന്റെ പുതിയ ചിത്രം ഓടിയന്റെ ഷൂട്ടിംഗ് ബനാറസിലും കാശിയിലുമാ യി തുടങ്ങിയിരിക്ക...
ശരിയാണ്. താങ്കള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
ReplyDelete