Wednesday, 6 September 2017

സോളമനേയും സോഫിയയേയും ഓര്മിപിച്ചു വീണ്ടും ആ ഈണം......

സോളമന്‍റെ മുന്തിരി തോട്ടത്തെയും സോഫിയയുടെ സ്വപ്നങ്ങളെയും ആവാഹിച്ച മാസ്മരികമായ, വശ്യമായ ആ തീം സോങ്ങ് ഇതാ 31 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്. ഷെബിയുടെ സംവിധാനത്തില്‍ റോണി റാഫേല്‍ ഈണം നല്‍കി വിദു പ്രതാപ് ആലപിച്ച “ബോബി” എന്ന ചിത്രത്തിലെ “ ദൂരെ ദൂരെ” എന്ന ഗാനത്തിലൂടെയാണ് ഈ ഈണം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഒന്ന് കേട്ടു നോക്കൂ.

No comments:

Post a Comment

പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍

പാത്ര സൃഷ്ടി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിരുന്ന പദ്മരാജന്‍റെ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു. അരുണ്‍ കുമാര്‍ അര...